04:21pm 10 September 2026
NEWS
സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ റാലിയും സമ്മേളനവും
12/02/2026  06:16 PM IST
nila
സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ റാലിയും സമ്മേളനവും

ചെങ്ങന്നൂർ:  ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ റാലിയും സമ്മേളനവും നടത്തി. എഐടിയുസി മണ്ഢലം കമ്മിറ്റി അംഗം അനസ് പൂവാലം പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം ശശികുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാസെക്രട്ടറി എം കെ മനോജ് ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ ,കർഷകസംഘം ഏറിയ ട്രഷറർ മധു ചെങ്ങന്നൂർ, പ്രസന്ന ,പി ഡി.സുനീഷ് കുമാർ, വി ജി മോഹനൻ, പി ആർ രമേശ് കുമാർ ടി ഗീതാ കുമാരി ടി.ഹംസരാജൻ, ഡോ.ദീപു ദിവാകരൻ, മോഹനകുമാർ, ഫറൂഖ്, കെ.മനോജ്കുമാർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img